Kerala Mirror

HEALTH NEWS

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ്...

മഴയ്ക്ക് ശമനം ; പകര്‍ച്ചവ്യാധി മുന്നറിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. ...

നിപ വൈറസ് രോഗം നിയന്ത്രിണം ; സംസ്ഥാന ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം :  കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...

കനിവ് 108 സേവനം ഇനിമുതൽ മൊബൈൽ അപ്ലിക്കേഷൻ വഴി : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ...

ന​ന്ദേ​ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സം​ബാ​ജി​ന​ഗ​റി​ലെ ഗാ​ട്ടി ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​ത്ത് പേർ മ​രി​ച്ചു

മും​ബൈ : ന​ന്ദേ​ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ കൂടി കൂ​ട്ട​മ​ര​ണം.സം​ബാ​ജി​ന​ഗ​റി​ലെ ഗാ​ട്ടി ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​ത്ത് പേ​രാണ് മ​രി​ച്ചത്...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 12 നവജാത ശിശുക്കളടക്കം 24 രോഗികള്‍ മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു. ...

നിപ : സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി

കോഴിക്കോട് : നിപയിൽ കൂടുതൽ ആശ്വാസ നടപടികൾ. സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത് 44 പേർ മാത്രമാണ്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം...

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ പങ്കിട്ടു

സ്റ്റോക്ക്‌ഹോം :  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ പങ്കിട്ടു. കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം...