Kerala Mirror

ENTERTAINMENT NEWS

കശ്മീർ ഫയൽസ് വിവാദം; ലാപിഡിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

കശ്മീർ ഫയൽസ് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ. നാദവ് ലാപിഡിന്‍റെ നിലപാട് ഇസ്രായേലിന്‍റെ അഭിപ്രായമല്ലെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇസ്രായേൽ സ്ഥാനപതി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ...

കശ്മീര്‍ ഫയല്‍സ് വൃത്തിക്കെട്ട സിനിമയെന്ന് ഇസ്രയേലി സംവിധായകൻ

വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്ന്, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡ്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്‍റെ...

നടി മഞ്ജിമ മോഹൻ വിവാഹിതയായി

നടി മഞ്ജിമ മോഹൻ വിവാഹിതയായി. നടൻ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബാലതാരമായി...

നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിക്രം ഗോഖലെ...

സ്‌ക്വിഡ് ഗെയിം താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം

കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍...

അമിതമായി വെള്ളം കുടിച്ചത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായി; പുതിയ കണ്ടെത്തലുമായി പഠനം

നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി...

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

നടി ഷക്കീല പങ്കെടുക്കുന്നതിനാൽ കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ഒമർ‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച് തടഞ്ഞു. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു...

ദൃശ്യം രണ്ടാംഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകൻ കമാൽ ആർ.ഖാൻ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടാം ഭാഗം സഹിക്കാനാകില്ലെന്ന് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സോണി ടിവിയിലെ സിഐഡി സീരിയല്‍ ദൃശ്യത്തേക്കാള്‍ എത്രയോ ഭേദമാണെന്നും...

മുകുന്ദനുണ്ണി അസോസിയേറ്റ്സ് രണ്ടാംഭാഗം വരുന്നു

തീയറ്ററുകളെ ചിരിപ്പിച്ച സൈക്കോയായ വക്കീൽ മുകുന്ദനുണ്ണി വീണ്ടും എത്തുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തീയറ്ററുകളിൽ...