Kerala Mirror

ENTERTAINMENT NEWS

‘ജയിലറി’ൽ ചിരിപ്പിച്ച ഡാൻസർ ​ഗുണ്ട ഇനി ഇല്ല

നെൽസൻ സംവിധാനം ചെയ്ത സിനിമ ‘ജയിലർ‘ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഘോഷങ്ങൾക്കിടയിലും ചിത്രത്തിലെ ഒരു താരത്തിന്റെ വിയോ​ഗത്തിന്റെ വേദന മറക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല. ​ജയിലറിൽ...

‘ഇരുമ്പ് കൈ മായാവി’ക്ക് മുന്‍പേ റോളക്സ് വരും,കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജിന്റെ സൂര്യ ചിത്രം വരുന്നു

ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം വേണമെന്നുള്ള ആവശ്യവും...

അക്ഷയ് കുമാറിനെ തല്ലുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം : “ഓ മൈ ഗോഡിനെതിരേ’ ഹിന്ദുത്വ സംഘടന

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ...

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

തിരുവനന്തപുരം : നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ...

‘ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി’ ടൊവിനോയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി...

‘തല്ലുമാല 2 ലോഡിങ് സൂണ്‍’ ?

മണവാളന്‍ വസീം വീണ്ടും വരുന്നു; സൂചന നല്‍കി നിര്‍മാതാവ് ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി 2022 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രമയിരുന്നു തല്ലുമാല. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ...

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ” : വി ശിവൻകുട്ടി

തിരുവനന്തപുരം : ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെൽസൺ ചിത്രം ‘ജയിലർ’. ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...

മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. മാപ്പിള...

സംവിധായകൻ സിദ്ദിഖ് മരിച്ചത് അംഗീകൃത യുനാനി ചികിത്സയെ തുടർന്നല്ല : കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ

കൊച്ചി : കരൾ രോ​ഗത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ)...