മുംബൈ : അന്തരിച്ച സിനിമാ താരം സുശാന്ത് രാജ്പുത്തിന്റെ മാനേജര്‍ ദിഷാ സാലിയന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ദിഷയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം...
മലയാളത്തിന്റെ പ്രിയനടൻ ജയറാമിന്റെ 58ാം പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ...
തിരുവനന്തപുരം : മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി ഗോവിന്ദപിള്ളയുടെ...
ബെംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ ദേശീയ...
തിരുവനന്തപുരം: പ്രദർശനവേദികൾ നിറഞ്ഞൊഴുകി രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനം. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗുഡ്ബൈ ജൂലിയ പ്രേക്ഷക പ്രശംസ നേടി.കലാപകാലത്തെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ കുറിച്ച്...
കൊച്ചി: നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. 24 വയസ്സായിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. ഹൃയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ട്...
മുംബൈ: ഹിന്ദി സിനിമാ നടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹാഥി മേരെ സാഥി, മേരാ നാം ജോക്കര്‍...