Kerala Mirror

ENTERTAINMENT NEWS

സിബി മലയില്‍ പ്രസിഡന്‍റ് , ബി ഉണ്ണികൃഷ്ണന്‍ ജനറൽ സെക്രട്ടറി; ഫെഫ്കക്ക് പുതിയ നേതൃത്വം

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ...

അത് പ്രാങ്ക് വിഡിയോ ; എന്റെ കൂടെയുണ്ടായിരുന്നത് കസിന്‍ : വിശാല്‍

ന്യൂയോര്‍ക്കില്‍ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടന്‍ വിശാല്‍. അതൊരു പ്രാങ്ക് വിഡിയോ ആണ് എന്നാണ് താരം പറയുന്നത്. താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും...

നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത്  അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ്...

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി...

സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്നു ; ‘കാതല്‍’ സിനിമ സഭയ്ക്ക് എതിര് : ചങ്ങനാശേരി രൂപത സഹായമെത്രാന്‍

കോട്ടയം : ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍...

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി വരച്ചത് രജീന്ദ്രകുമാറായിരുന്നു.  മാതൃഭൂമി...

“2018′ ഓ​സ്‌​ക​ര്‍ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യ മ​ല​യാ​ള ചി​ത്രം “2018’ന് ​പു​റ​ത്ത്. പ്ര​ള​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ...

പ്രിയ സഹോദരന് എല്ലാവിധ ആശംസകളും ,മോഹൻലാൽ ചിത്രം നേരിന് പ്രമോഷൻ പോസ്റ്റുമായി മമ്മൂട്ടി

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര്...

ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി : ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  ഇന്ത്യന്‍...