Kerala Mirror

ENTERTAINMENT NEWS

‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു...

ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി മാ​റ്റി​വച്ചു,തൊ​ടു​പു​ഴ‌​യി​ലെ കു​ട്ടി​ക​ർ​ഷ​കന് സഹായവുമായി നടൻ ജ​യ​റാം

തൊ​ടു​പു​ഴ: രാ​വും പ​ക​ലും ക​ഷ്ട​പ്പെ​ട്ട്, അ​രു​മ​ക​ളാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത 13 പ​ശു​ക്ക​ൾ ച​ത്തു​വീ​ണ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക‍​ഴി​യു​ന്ന തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി മാ​ത്യു എ​ന്ന...

2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബു അര്‍ഹനായി. കഥ/നോവല്‍...

യൂട്യൂബിൽ ട്രെൻഡിങ്ങായി മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക്’പാട്ട്

മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ...

നേര് 50 കോടി ക്ലബ്ബിൽ ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം...

സിബി മലയില്‍ പ്രസിഡന്‍റ് , ബി ഉണ്ണികൃഷ്ണന്‍ ജനറൽ സെക്രട്ടറി; ഫെഫ്കക്ക് പുതിയ നേതൃത്വം

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ...

അത് പ്രാങ്ക് വിഡിയോ ; എന്റെ കൂടെയുണ്ടായിരുന്നത് കസിന്‍ : വിശാല്‍

ന്യൂയോര്‍ക്കില്‍ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടന്‍ വിശാല്‍. അതൊരു പ്രാങ്ക് വിഡിയോ ആണ് എന്നാണ് താരം പറയുന്നത്. താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും...

നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത്  അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ്...

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി...