Kerala Mirror

ENTERTAINMENT NEWS

സംസാരശേഷി നഷ്ടപ്പെടുന്നു, 23 വർഷത്തിനുശേഷം ആ രോഗം വീണ്ടും..; കുറിപ്പുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ...

അവസരത്തിനായി കിടന്നുകൊടുത്തോ എന്ന ചോദ്യവും ആ പൊട്ടിത്തെറിയും പ്രാങ്കായിരുന്നില്ല – ഹന്ന റെജി കോശി

അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് ഡി എൻ എ. നടി ഹന്ന റെജി കോശിയും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു...

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മൂ​ഴം; മോ​ഹ​ൻ​ലാ​ൽ അ​മ്മ പ്ര​സി​ഡന്‍റായി തു​ട​രും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​തി​രി​ല്ലാ​തെ​യാ​ണ്...

ചവിട്ടേറ്റ് വൃഷണം പൊട്ടി, ഷോക്കടിപ്പിച്ചു; ദർശന്റെ സംഘത്തിൽ നിന്നും രേണുകസ്വാമിക്ക് ഏൽക്കേണ്ടിവന്നത് അതിക്രൂര മർദ്ധനം

ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ...

മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച പരാതി: ഇഡി ക്ക് വിവരങ്ങൾ കൈമാറി നിർമാതാക്കൾ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി)...

കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായ  കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ്...

അമല പോൾ അമ്മയായി, സർപ്രൈസ് വീഡിയോയുമായി ഭർത്താവ്

മലയാളികളുടെ പ്രിയ നടി അമല പോൾ അമ്മയായി .  തന്റെ ​ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് അമല . ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി...

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന് ; ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്

ന്യൂഡല്‍ഹി : 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍...

ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ ടീസർ പുറത്ത്

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ...