Kerala Mirror

ENTERTAINMENT NEWS

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ...

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു...

ഷാരൂഖ് ഖാന് ഓസ്കാർ അക്കാദമിയുടെ പിറന്നാൾ സമ്മാനം

മുംബൈ : ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 59 -ാം പിറന്നാൾ. താരത്തിന്റെ പിറന്നാളിന് ആരാധകർക്ക് ഇരട്ടിമധുരവുമായി അക്കാദമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഓസ്കാർ അവാർഡുകൾ നൽകുന്ന അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ...

ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ് : സി​നി​മ-നാ​ട​ക ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ധാ​ന...

എന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍...

40,000 ത്തിലേറെ സംഗീതാരാധകരെത്തും,എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്

കോഴിക്കോട് : “ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്...

സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു

തൃശൂർ : പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ല്‍ കേരള സാഹിത്യ...

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

കൊച്ചി : മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്...

സല്‍മാനെയും സീഷനെയും കൊല്ലുമെന്ന് ഭീഷണി; 20കാരന്‍ അറസ്റ്റില്‍

മുംബൈ : കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസ്...