തരുൺ മൂർത്തി ചിത്രത്തിൽ 15 വർഷത്തിന് ശേഷം ഒരുമിക്കാൻ മോഹൻലാലും ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്ക് ശേഷം ഇരുവരും ഒന്നിച്ച്...
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ – വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടിൽ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം സിനിമ അമ്പത് കോടി ക്ലബ്ബിൽ. വിനീത് ശ്രീനിവാസന്റെ 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്...
ചെന്നെെ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞ് വീണു. തമിഴ്നാട്ടിലെ വെല്ലൂരിലെ ഉൾഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ചെന്നെെയിലെ...
മലപ്പുറം: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സംവിധായകൻ...
ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹിറ്റായി ഫഹദ് ഫാസിൽ സിനിമ ‘ആവേശം’. ചിത്രം ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തി. തുടർച്ചയായി ആറാം ദിവസവും...
പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു...
ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ്...