Kerala Mirror

ENTERTAINMENT NEWS

‘അഭിനയമറിയാതെ’: നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു

കൊച്ചി : നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും...

ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം; പ്രതികരണം പാടില്ല അമ്മ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം. പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ അനൗദ്യോഗിക...

ദേശീയ സിനിമാ അവാർഡ് : ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാ മേനോൻ നടി , ആട്ടം മികച്ച ചിത്രം

ന്യൂഡൽഹി : 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി.  മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്)...

പൃഥ്വിക്ക് മൂന്നാം പുരസ്ക്കാരം, ഉർവശിക്ക് മലയാളത്തിൽ നിന്നുള്ള ആറാം പുരസ്കാരം

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം  പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം...

മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശി, ബീന ആർ ചന്ദ്രൻ, സംവിധായകൻ ബ്ലസ്സി, 9 അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം :  മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒൻപത് അവാർഡുകൾ വാരി സംസ്ഥാന സിനിമാ അവാർഡിൽ ആടുജീവിതത്തിന്റെ തേരോട്ടം.   മികച്ച നടൻ: പൃഥ്വിരാജ്,  മികച്ച സംവിധായകൻ: ബ്ലെസി,  മികച്ച ഛായാഗ്രാഹകൻ:...

സംസ്ഥാന സിനിമാ അവാർഡ് : ആടുജീവിതം മികച്ച ജനപ്രിയ ചിത്രം

തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്...

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന്  പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് ഇന്നത്തേത്...

നാഗചൈതന്യയും കുറുപ്പിലെ നായിക ശോഭിത ധുലിപാലയും വിവാഹിതയാകുന്നു, നിശ്ചയം ഇന്ന്

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ശേഷം നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചാകും ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി, വയനാടിന് കൈത്താങ്ങായി പ്രഭാസ്

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും...