കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപെടുത്തി. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപെടുത്തി. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ മൂന്ന് പേരെയും...
ബംഗളൂരു : സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി. ആരോപണ വിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന താജ്‌ഹോട്ടല്‍ 2016ല്‍...
കൊച്ചി : നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍...
കൊച്ചി : ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ സെന്‍സര്‍ ബോർഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞതിൽ സിനിമാ സംഘടനകളുടെ സമരം ഇന്ന്.രാവിലെ പത്ത് മുതൽ തിരുവനന്തപുരം തിരുവല്ലം സിബിഎഫ്‍സി റീജിയണൽ ഓഫീസിന് മുന്നിലാണ്...
കൊച്ചി : എഴുത്തുകാരനും ചിന്തകനും ആദിവാസി – ദലിത് പ്രവര്‍ത്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ...
കൊച്ചി : സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ‍്യങ്ങൾ ഉയർത്തി ഹൈക്കോടതി. ചിത്രത്തിന്‍റെ ജാനകിയെന്ന...
തൃശുര്‍ : കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപനും കവിതയ്ക്കുള്ള പുരസ്‌കാരം അനിത തമ്പിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം വി...
കൊച്ചി :’ മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം...
ചെന്നൈ : മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. മൈലാപ്പൂരിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ അംഗത്തെ...