Kerala Mirror

ENTERTAINMENT NEWS

വ്യാപക പ്രതിഷേധം തമിഴ് ചിത്രം ‘ഫര്‍ഹാന’ നായിക ഐശ്വര്യ രാജേഷ്ന് പോലീസ് സംരക്ഷണം

തിയേറ്റർ റിലീസിന് ശേഷം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ്...

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന...

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

കൊച്ചി :  നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.  നടൻ മോഹൻലാലിന്റെ...

കാതലിന്റെ സെറ്റിലെ പടം പങ്കുവെച്ച് മമ്മൂട്ടി, റിലീസ് ഡേറ്റിനായി ആരാധകരുടെ കാത്തിരിപ്പ്

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ്...

ഡോ. വന്ദനയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‍ മമ്മൂട്ടി

കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ...

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു...

കള്ളപ്പണം: 5 മലയാള സിനിമാ നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട് കൊച്ചി : മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം...

‘2018’ ഹിന്ദി അടക്കമുള്ള നാല് ഭാഷകളിൽ റിലീസിന്

ഏറെക്കാലത്തെ ഇടവേളക്ക് ശേഷമുള്ള മലയാളത്തിലെ തീയേറ്റർ ഹിറ്റ് ‘2018’ നാല് ഭാഷകളിൽ റിലീസിനൊരുങ്ങുന്നു.മെയ് 12-ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും. ചിത്രം ഇതിനോടകം...