Kerala Mirror

ENTERTAINMENT NEWS

‘ഓം പ്രകാശിനെ മുൻ പരിചയമില്ല’ : ശ്രീനാഥ് ഭാസി; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ്...

2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്

സ്റ്റോക്കോം : 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്. ഹാന്‍ കാങ് ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ...

അ​മ്മ​യു​ടെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും സിനിമാതാരവുമായ ടിപി മാധവന്‍ അന്തരിച്ചു

കൊ​ല്ലം: ച​ല​ച്ചി​ത്ര താ​രം ടി.​പി. മാ​ധ​വ​ൻ (88) അ​ന്ത​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ...

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മം; ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ പ​രാ​തി​യി​ൽ ന​ടി​ക്കെ​തി​രെ കേ​സ്

കൊ​ച്ചി : ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ന​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. യൂ​ട്യൂ​ബി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യി സം​സാ​രി​ച്ചെ​ന്ന ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ പ​രാ​തി​യി​ലാ​ണ്...

‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

തിരുവനന്തപുരം : നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി...

ഭ്രമയുഗം ലോക ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത്

മലയാള ചിത്രം ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ...

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്

കൊച്ചി : നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും...

നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു...

ന​ട​ൻ ര​ജ​നി​കാ​ന്ത് ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ...