Kerala Mirror

ENTERTAINMENT NEWS

മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ? സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക. ...

ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ മരണത്തെ അ​ധി​ക്ഷേ​പിച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊലീസ് ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ, മത്സരിച്ചത് 156 ചിത്രങ്ങൾ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടത്തും. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ...

നടൻ വിനായകന്റെ വീടിന് നേരെ കോൺഗ്രസ് ആക്രമണം,​​ ജനൽച്ചില്ല് തല്ലിപ്പൊട്ടിച്ചു,​ വാതിൽ അടിച്ചുതകർക്കാൻ ശ്രമം

കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ്...

മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല, എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; കുറിപ്പുമായി അഭയ ഹിരണ്‍മയി

എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണെന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല...

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ...

ദുൽഖറിന്റെ സിനിമയിൽ അഭിനയിക്കണം , ആഗ്രഹം പരസ്യമാക്കി ചിന്താ ജെറോം

ദുൽഖർ സൽമാനൊപ്പം സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവജനകമ്മീഷൻ മുൻ ചെയർപേഴ്സൺ ചിന്താ ജെറോം രംഗത്ത്. ദുൽഖറിനോടൊപ്പം ഒരേ ഒരു സിനിമയിൽ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും...

സ്നേഹിക്കുന്നവരെ വേദനിപ്പിക്കാനില്ല, ഇനി അദ്ദേഹത്തെ അനുകരിക്കില്ല: കോട്ടയം നസീര്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട്...

“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല, നൽകുകയാണെങ്കിൽ അത് മനുഷ്യസ്നേഹത്തിനുള്ളതാകും”, ഹൃദയസ്പർശിയായ കുറിപ്പുമായി മമ്മൂട്ടി

തിരുവനന്തപുരം :പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് തന്നേയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു നടന്ന ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ച്  മമ്മൂട്ടി .  വിളിപ്പാടകലെയുള്ള സഹൃദയനും അതിശക്തനായ...