ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപു തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.
543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും? വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പിനുമുൻപ് തുറന്നുപറയണമായിരുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്നതിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ വിമർശിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഫ്ളാറ്റിൽനിന്നും പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: രണ്ടു സ്ത്രീകളും ഒരു പുരുഷനും കസ്റ്റഡിയിൽ
May 3, 2024നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് പ്രസവത്തിന് മൂന്നര മണിക്കൂറിനു ശേഷം, 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്
May 3, 2024ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപു തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.
543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും? വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പിനുമുൻപ് തുറന്നുപറയണമായിരുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്നതിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ വിമർശിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
Related posts
ഒരു ദ്വീപിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
Read more
കരിപ്പുര്‍ വിമാന ദുരന്തം : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാന്‍ കാരക്കാട് ആക്രി വിപണിയില്‍
Read more
അരൂരിൽ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്
Read more
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രി ജി സുധാകരന്
Read more