Kerala Mirror

BUSINESS NEWS

വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം, റിപ്പോ നിരക്കിൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന...

യു.പി.ഐ ഉപയോഗിച്ച് ഇനി മുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം

എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാവുന്ന സംവിധാനം ബാങ്ക് ഓഫ് ബറോഡയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍...

ഓരോ ദിവസത്തിലും നടത്താവുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് യുപിഐയും ബാങ്കുകളും

ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ നിശ്ചയിച്ചു .ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe), ആമസോൺ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്പനികളും ഇടപാടുകൾ...

ആപ്പിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പുറമെ കെ ഫോണിനായി ആദ്യദിനമെത്തിയത് 8000 കോളുകൾ

തിരുവനന്തപുരം : സ്പീഡെത്ര ? എല്ലായിടത്തും കണക്ഷൻ നൽകുമോ ? കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ എത്തിയത് ഇത്തരം 8000 കോളുകൾ. കെ ഫോൺ ആപ്പിലൂടെ രജിസ്റ്റർ ചെയ്‌തവർക്ക്...

മെട്രോ ഫീഡർ സർവീസ് ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ , ഇന്നുമുതൽ OneDI മൊബൈൽ ആപ് വഴി ബുക്കിങ്ങ്

കൊച്ചി : മെട്രോ ഫീഡർ സർവീസുകളുടെ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാകുന്നു. ഫീഡർ ബസുകളുടെയും ഓട്ടോകളുടെയും ടിക്കറ്റുകൾ OneDI ആപ് വഴി ബുക്ക് ചെയ്യാവുന്ന സേവനം ഇന്നുമുതൽ പ്രാബല്യത്തിലാകും. ഫീഡർ സർവീസുകൾ...

മാസം 941.51 കോടി, രാജ്യത്തെ യു.പി.ഐ വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിൽ

ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിലെത്തി. മേയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ്...

സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

കൊച്ചി : സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല കി​ലോ​ഗ്രാ​മി​ന് 23 രൂ​പ​യി​ലെ​ത്തി. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത് . ക​ഴി​ഞ്ഞ​വ​ർ​ഷം ഈ...

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്...

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ 10 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ...