Kerala Mirror

BUSINESS NEWS

വരുന്നു, ഒറ്റ ചാർജിൽ 1000 കിലോമീറ്റർ താണ്ടുന്ന  ബാറ്ററി 

ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ്‌ കമ്പനി ഗോഷൻ ഹൈടെക്‌. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാം​ഗനീസ്, ഫോസ്ഫേറ്റ്...

ഹോ​ചി​മി​ൻ സി​റ്റി​- കൊച്ചി , വി​യ​റ്റ്‌ ജെ​റ്റ് നേ​രി​ട്ട് കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും

നെ​ടു​മ്പാ​ശേ​രി: വി​യ​റ്റ്‌​നാ​മി​ലെ നി​ര​ക്ക് കു​റ​ഞ്ഞ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​യ​റ്റ്‌ ജെ​റ്റ് വി​യ​റ്റ്‌​നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക്‌ നേ​രി​ട്ട് ആ​രം​ഭി​ക്കു​ന്ന...

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് 45,000 ത്തി​ല്‍ താ​ഴേ​ക്ക് എ​ത്തി. വ്യാ​ഴാ​ഴ്ച ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പ കു​റ​ഞ്ഞു. ബു​ധ​നാ​ഴ്ച, 200 രൂ​പ ഉ​യ​ര്‍​ന്ന...

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ...

500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി വികസിപ്പിച്ചാൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്ട്

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പ്രൊജക്ട് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ...

ഹിൻഡൻബർഗ് റിപ്പോർട്ടില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തല്‍

ന്യൂഡല്‍ഹി : അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല...

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ ലണ്ടനിൽ അന്തരിച്ചു

ലണ്ടൻ : ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ...

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 5,665 രൂപയാണ്. ശനിയാഴ്ച...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന്...