Kerala Mirror

BUSINESS NEWS

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാൻ പറ്റില്ലെന്ന് നെറ്റ് ഫ്ലിക്സ്

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്.ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും നെറ്റ് ഫ്ലിക്സ് അറിയിച്ചു. പുതിയ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. പ​വ​ന് 44,480 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​പ​ണി വി​ല. ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന...

ആറുമാസം കൊണ്ട് ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം കേരളത്തിൽ തിരിച്ചു പിടിച്ചത് 1000 കോടി രൂപ , ജൂണിൽ മാത്രം സർക്കാരിന് ലഭിച്ചത് 73.11 കോടി

തിരുവനന്തപുരം : ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. രണ്ടുപതിറ്റാണ്ടിലെ ഇന്റലിജൻസ്‌ വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ...

ജൂലൈയിലെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപ ,ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന

മുംബൈ : വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍.പി.ഐകൾ...

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ...

200 കോ​ടി വ​രു​മാ​നത്തിൽ 160 കോ​ടി​യും മു​ൻ​കൂ​ർ ചെ​ല​വാ​കുന്നു, യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് : ബിജു പ്രഭാകർ

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കുഴപ്പങ്ങളുടെ ഉത്തരവാദി താനല്ലെന്ന് സിഎംഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിൽ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ജീവനക്കാർക്ക് പ്രഥമ പരിഗണന നൽകി. കൊവിഡ് കാലത്ത് പോലും...

ഫ്രാൻസിൽ പോയാൽ ഇനി രൂപയിൽ പേയ്‌മെന്റ് , യുപിഐയ്ക്ക്  ഫ്രാൻസിൽ അംഗീകാരം

പാരീസ് : യുപിഐയ്ക്ക് ഫ്രാൻസിൽ അംഗീകാരം . വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതോടെ യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. ഇനി ഈഫല്‍ ടവര്‍...

ഓണക്കാലത്ത്‌ 28 അധിക അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി, ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌...

സബ്‌സിഡി ഒഴിവാക്കൽ തിരിച്ചടിയാകുന്നു, ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്പനയിൽ ഇടിവ്

ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. വാഹന്‍ വെഹിക്കിള്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ 27 വരെ 35,461 വൈദ്യുത...