Kerala Mirror

BUSINESS NEWS

4 പുതിയ മോഡൽകൂടി, ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ കൊക്കോണിക്സ്

തിരുവനന്തപുരം : നാല് പുതിയ മോഡൽകൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനി കൊക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിയുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയിൽ...

കരിപ്പൂരിലെ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായി, വിമാന സർവീസിന്റെ പകൽ നിയന്ത്രണം പിൻവലിക്കും

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ്  പൂർത്തിയായി. വിമാന സർവീസിന്‌ പകൽസമയത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം അടുത്തമാസത്തോടെ പിൻവലിക്കും. 2860 മീറ്റർ റൺവേയാണ്...

63,588! സെൻസെക്സ് സർവകാല റെക്കോർഡിൽ

മുംബൈ: ഓഹരി വിപണിയില്‍ വൻകുതിപ്പ്. സെന്‍സെക്‌സ് എക്കാലത്തേയും മികച്ച നേട്ടമായ 63,588.31ലെത്തി. എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ മികച്ച പ്രകടനമാണ് സെന്‍സെക്‌സിന് ഗുണം ചെയ്തത്. 2022...

ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും , താന്‍ മോദിയുടെ ആരാധകൻ – മോദിയെ പ്രകീർത്തിച്ച് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ...

സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം , ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കിൽ സംഭവിക്കുന്നത്…

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന...

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍ : പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

20 രൂപ നിരക്കില്‍ ഇന്ന് എവിടേക്കും മെട്രോ യാത്ര കൊച്ചി : കേരളത്തിന്റെ പൊതുഗതാഗതത്തിൽ വേറിട്ട വഴി സൃഷ്ടിച്ച  കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ്...

പ്രതിദിനം 12,000 കേയ്‌സ്, ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം...

സ്വർണവില ഉയർന്നു

സംസ്ഥാനത്തെ സ്വർണ വില  ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലെത്തി. പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 35 രൂപ വര്‍ധിച്ച്...

സ്വ​ര്‍​ണ​വി​ല ര​ണ്ട് മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 280 രൂ​പ ബു​ധ​നാ​ഴ്ച കു​റ​ഞ്ഞു. പ​വ​ന് 44,040 രൂ​പ​യാ​ണ് പ​വ​ന് വി​ല. ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ് വി​ല 5,505...