തിരുവനന്തപുരം : ഉത്സവസീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് അധിക സർവീസുകൾ നടത്തുക. 30 ദിവസംമുമ്പുവരെ സീറ്റുകൾ ബുക്ക്...
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് മുന്‍നിരയിലുള്ള ട്വിറ്ററിനെതിരെ മത്സരിക്കാന്‍ ഉറപ്പിച്ച് മെറ്റ പുതിയ പ്ലാറ്റ്‌ഫോം...
കൊച്ചി : കർഷകർക്ക് പ്രതീക്ഷയേകി ഇടവേളക്കുശേഷം നേന്ത്രക്കായ വില ഉയരുന്നു. മെയ് മാസവും ജൂൺ തുടക്കത്തിലും നേന്ത്രക്കായക്ക് 20 രൂപക്കും 25 രൂപക്കും ഇടയിലായിരുന്നത് ജൂൺ അവസാനത്തോടെ 40 രൂപക്ക്...
നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍( പാന്‍) ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന തിയതി 2023 ജൂണ്‍ 30 ന് അവസാനിച്ചിരിക്കുകയാണ്. നിരവധി തവണ ഇതിനുള്ള സമയപരിധി സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...
തിരുവനന്തപുരം:നെൽകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി വിപണിയിൽ എത്തിക്കാൻ സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ പത്ത് ഏക്കറിൽ അരിമില്ല് സ്ഥാപിക്കും.സ്വകാര്യ...