Kerala Mirror

BUSINESS NEWS

യു.പി.ഐ ഉപയോഗിച്ച് ഇനി ജി.എസ്.ടി അടയ്ക്കാം

മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന നികുതി(ജി.എസ്.ടി) അടയ്ക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നു. കോട്ടക് ബാങ്കാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. നെറ്റ്...

രാമക്ഷേത്ര പ്രതിഷ്ഠാ : 22ന്‌ റിസര്‍വ് ബാങ്കും അവധി ;  ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം...

മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക് പ്രത്യേക സർവീസ് : കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​നം 38.88 കോ​ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ച്ച​ത് 38.88 കോ​ടി​യു​ടെ വ​രു​മാ​നം. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​തു...

50 പുതു സംരംഭങ്ങൾ, 1000 തൊഴിലവസരങ്ങൾ … പെരിന്തൽമണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കാൻ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു

പെരിന്തല്‍മണ്ണ: മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത ബിസിനസ്സ് കോണ്‍ക്ലേവിന് ഫെബ്രുവരി 2,3 (വെള്ളി, ശനി) തിയ്യതികളില്‍ പെരിന്തല്‍മണ്ണ വേദിയാവും. പെരി ന്തല്‍മണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കുകയാണ്...

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ  ഇടിവ്. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. അലയൻസ് എയറാണ് ഈ മാസം...

ഐടി ഓഹരികൾ നേട്ടമുണ്ടാക്കി , സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 73,000 കടന്നു

മുംബൈ: ഐടി ഓഹരികളുടെ കുതിപ്പ് രാജ്യത്തെ ഓഹരിവിപണിക്ക് ഊർജ്ജമാകുന്നു. റെക്കോര്‍ഡ് നേട്ടത്തില്‍ തൊട്ട ഓഹരി വിപണിയിൽ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 73,000...

കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പ്രാദേശിക സർവീസുകളുമായി സിയാൽ

കൊച്ചി : കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചി എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ. അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിന്റെ എടിആർ...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി ഉയർന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ...