Kerala Mirror

BUSINESS NEWS

പുതുവര്‍ഷാഘോഷം : രാത്രി ഒരുമണിവരെ മെട്രോ സർവീസ്

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക...

കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഹെലിടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ് 

കോഴിക്കോട് : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പുതുവര്‍ഷ സമ്മാനമാണ് ഹെലിടൂറിസം പദ്ധതിയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്...

ജനുവരി ഒന്ന് മുതല്‍ തിരുവനന്തപുരം ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘നിശബ്ദ’മാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 160 രൂ​പ കൂ​ടി 46,720 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,840 രൂ​പ​യി​ലു​മാ​ണ്...

കോഴിക്കോട്- ബം​ഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ജനുവരി 16 മുതൽ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ്. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു...

ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ് : ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി സര്‍ക്കാര്‍. തലസ്ഥാനനഗരമായ ഗാന്ധിനഗറിന് സമീപത്തെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്‌സിറ്റിയില്‍...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ.  ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ...

ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാർ… ചരിത്ര നേട്ടം കുറിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: ഒരു കലണ്ടർ വർഷം , ഒരു കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേർ യാത്ര ചെയ്തതോടെയാണ്...

കരിപ്പൂർ റൺവേ നവീകരണത്തിന് ടെൻഡറായി,നവീകരണം ഒരു മാസത്തിനകം തുടങ്ങും

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി. 322 കോടി രൂപക്ക് നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗവാർ കൺസ്ട്രക്ഷൻ കമ്പനി എയർപോർട്ട് അതോറിറ്റിയെ അറിയിച്ചു. ഒരു മാസത്തിനകം റൺവേ...