Kerala Mirror

BUSINESS NEWS

ഇരട്ടി മൈലേജും പകുതി ഇന്ധനച്ചെലവും; ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബൈക്ക് പുറത്തിറക്കാൻ ബജാജ്. മൂന്ന് മാസത്തിനുള്ളിൽ ബൈക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബൈക്കിന്റെ...

സെബിയുടെ മാനദണ്ഡം മൂലം അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം

മുംബൈ: സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായി അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നടപടിയുമായി കേന്ദ്രസർക്കാർ. ബാങ്ക് ഓഫ്...

പേടിഎമ്മിന് ആശ്വാസം; യുപിഐ സേവനങ്ങൾ തുടരാൻ അനുമതി

അനിശ്ചിതത്വങ്ങൾക്ക് വിരാമമായി പേടിഎമ്മിന് യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ അനുമതി നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് തേര്‍ഡ് പാര്‍ട്ടി ആപ്പ്...

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ശരിവെച്ച് ആ​ഗോള റേറ്റിം​ഗ് ഏജൻസി

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിൽ നിന്ന് 7 ആക്കി ഉയർത്തി പ്രമുഖ അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് ഫിച്ചിന്റെ...

തമിഴ്നാട്ടിലേക്ക് വീണ്ടും വൻ നിക്ഷേപം; ടാറ്റാ മോട്ടോഴ്‌സ് നിക്ഷേപിക്കുക 9,000 കോടി

ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനായി കമ്പനി 9,000 കോടി...

വാട്ടർ മെട്രോയെ ഏറ്റെടുത്ത് കൊച്ചിക്കാർ; പത്ത് മാസത്തിനിടെ യാത്ര ചെയ്തത് പതിനേഴര ലക്ഷം പേർ

കൊച്ചി: ആശങ്കൾ കാറ്റിൽ പറത്തി കൊച്ചിയിൽ വാട്ടർ മെട്രോയും വമ്പൻ ഹിറ്റ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് പതിനേഴര ലക്ഷം യാത്രക്കാരാണ്. മൂന്ന് റൂട്ടുകളിലായാണ് ഈ നേട്ടം. നാല്...

ഓഫീസുകൾ ഒഴിഞ്ഞ് ബൈജൂസ്, ആശങ്കയിൽ നിക്ഷേപകരും ജീവനക്കാരും

സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബൈജൂസ് കടുത്ത നടപടകളിലേക്ക്. ഹെഡ് ക്വാർട്ടേഴ്സ് ഒഴികെ മറ്റെല്ലാ ഓഫീസുകളും ഒഴിഞ്ഞ കമ്പനി ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാൻ നിർദേശിച്ചു. നിക്ഷേപകരുമായി...

റീഫണ്ടിം​ഗ് വേ​ഗത്തിലാക്കാൻ റെയിൽവേ; ദിവസങ്ങൾ കാത്തിരിക്കുന്നത് അവസാനിക്കും

ട്രെയിൻ യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഐ.ആര്‍.സി.ടി.സി പേയ്മെന്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ റെയിൽവേ. നിലവിലെ കാലതാമസം ഒഴിവാക്കി റീഫണ്ടിം​ഗ് അടക്കം വേ​ഗത്തിലാക്കാനാണ് തീരുമാനം. നേരത്തെ ടിക്കറ്റ്...

​ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ യാത്രക്ക് അനുമതി നൽകി സർക്കാർ; പദ്ധതി വിജയിക്കുമോ എന്നതിൽ ആശങ്ക

ഉയർന്ന നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്ക് ബദലായി ​ഗൾഫ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ കപ്പൽ യാത്രക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന്...