Kerala Mirror

BUSINESS NEWS

ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു, സ്വര്‍ണവില 53,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6615...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : കർണാടകയിൽ നിന്നും കൂടുതൽ സർവീസുമായി കെഎസ്ആർടിസി 

തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. അധിക സര്‍വ്വീസുകള്‍ നടത്തുന്നത്...

കീടനാശിനി സാന്നിധ്യം, രണ്ട് ഇന്ത്യൻ ബ്രാൻഡ് കറിമസാലകൾക്ക് സിംഗപ്പൂരിലും  ഹോങ്കോങ്ങിലും  വിലക്ക്

ബീജിംഗ്: ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച് , എവറസ്റ്റ് കറിമസാലകൾക്ക് നിരോധനമേർപ്പെടുത്തി ഹോങ്കോംഗിലെ ഭക്ഷ്യസുരക്ഷാ അധികൃതർ. ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ക്യാൻസറിന് കാരണമാകുന്ന രാസ‌വസ്തുക്കൾ...

വേനൽ കാലത്ത് കൂടുതൽ സർ‍വീസുകൾ നടത്താന്‍ റെയില്‍വേ

വേനല്‍ക്കാലത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം അധിക സര്‍വീസുകള്‍ ഈ വേനല്‍ക്കാലത്ത് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചത്. മുന്‍ വര്‍ഷം...

ദുബൈ, ഇസ്രായേൽ സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ദുബൈ എയർപോർട്ട്...

സ്വർണക്കടത്ത്: ​ഖജനാവിന് നഷ്ടം 3,000 കോടി​. അധിക നികുതി ഒഴിവാക്കണമെന്ന് വ്യാപാരികൾ​

കൊച്ചി: സ്വർണ വിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ വർധനയും സ്വർണക്കടത്തിന്റെ തോത് ഉയരാൻ കാരണമാകുന്നതായി കണക്കുകൾ. 2004ൽ രണ്ടു ശതമാനമുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം നിലവിൽ 15% ആണ്...

ഹാഫ് കുക്ക്ഡ് പൊറോട്ട: 5% ജിഎസ്ടി മതിയെന്ന് ഹൈക്കോടതി

കൊച്ചി: ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് തീരുമാനം. ഈ കമ്പനിയുടെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട...

ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ 21 മുതൽ

വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ഈ മാസം 21 മുതൽ ആരംഭിക്കും. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട്...

ഉയർന്ന അളവിൽ പഞ്ചസാരയും തേനും, ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെ  ബേബി ഫുഡ് അപകടകാരികളെന്ന് റിപ്പോർട്ട്

മുംബൈ : ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് നെസ്‌ലെയുടെ മുൻനിര ബേബി ഫുഡ് ബ്രാൻഡുകൾ  കൊടുക്കുന്നതിനെതിരെ റിപ്പോർട്ട്. കുട്ടികൾക്കുള്ള സെറലാക്ക്, ഒന്ന് മുതൽ മുകളിലുള്ള...