Kerala Mirror

BUSINESS NEWS

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍...

അറ്റാദായത്തിലും മികച്ച നേട്ടം,ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

കൊച്ചി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ...

വായ്പാ തുക പൂർണമായി നൽകിയ ശേഷം മാത്രം പലിശ പിരിച്ചാൽ മതി:     ധനകാര്യസ്ഥാപനങ്ങള്‍ക്ക് കർക്കശ നിർദേശം നൽകി ആര്‍ബിഐ

ന്യൂഡല്‍ഹി: വായ്പാനടപടിക്രമം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതായി...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി

ന്യൂഡൽഹി :  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സസ്പെൻഡ് ചെയ്തു. ഉത്തരാഖണ്ഡ് ലൈസൻസിംഗ്...

പ്രഥമനും മീൻ പൊള്ളിച്ചതും കോഴി പൊരിച്ചതും..ഇത്തിഹാദിൽ ജൂൺ മുതൽ കേരള ഭക്ഷണവും

നെടുമ്പാശേരി: കേരളത്തിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ജൂൺ മുതൽ കേരളീയ ഭക്ഷണം ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്ര...

ഒരു വർഷത്തിനിടെ 20 ലക്ഷത്തോളം യാത്രക്കാർ , കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ

കൊച്ചി: ഇന്ത്യയിലെ ജലഗതാഗത മേഖലയിൽ നാഴികക്കല്ലായി മാറിയ കൊച്ചി വാട്ടർ മെട്രോ   ഒന്നാം വാർഷികത്തിന്റെ നിറവിൽ.രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി...

പ്രതിരോധച്ചെലവുകൾ കൂടുന്നു; ആദ്യ നാല് രാജ്യങ്ങളിൽ ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. 2023ൽ 84 ബില്യൺ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്. യുഎസ് (916...

ഇന്ത്യക്കാർക്ക് ആശ്വാസം; ഷെന്‍ഗെന്‍ വിസയിൽ പരിഷ്കാരവുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക്...

പ്ലാറ്റ് ഫോം ഫീസ് 5 രൂപയാക്കി സൊമാറ്റൊ; ഫുഡ് ഡെലിവറിക്ക് ഇനി ചെലവേറും

ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. 25 ശതമാനം നിരക്ക് കൂട്ടിയതോടെ ഇനി മുതൽ ഒരു ഓർഡറിന് 5 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഡൽഹി എൻസിആർ, ബെംഗളൂരു...