വാഷിങ്ടണ്‍ : ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ധികളേയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.