Skip to main content

Kerala Mirror

July 15, 2026

‘പി രാജീവ് വലിയ ബുദ്ധിജീവി, ഞാന്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരന്‍’; ബോഡി ലാംഗേജില്‍ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : തന്റെ ബോഡി ലാംഗേജിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. ‘സിപിഐഎം നേതാവ് പി രാജീവ് എന്റെ ശരീരഭാഷയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹം വലിയ ബുദ്ധിജീവിയാണ്, വലിയ പ്രഭാഷകനാണ്, ചിന്തകനാണ്, എഴുത്തുകാരനാണ്. എന്നാല്‍ […]
July 15, 2026

‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം; വൻ വിജയമെന്ന് സർക്കാർ

തിരുവനന്തപുരം : യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക […]
July 15, 2026

പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം? : മുഖ്യമന്ത്രി

തിരുവനന്തപുരം : സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. രണ്ടു പ്ലീഡര്‍മാരുടെ നിയമനമാണ് വിവാദമാക്കിയത്. ഒരാള്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ ആയിരുന്നു, മറ്റേയാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നെല്ലാമാണ് […]
July 15, 2026

അതിവേഗ റെയില്‍പ്പാത; ഇടക്കാല വിദഗ്ധ സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇടക്കാല വിദഗ്ധ സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇ […]
July 15, 2026

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്; ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കോഴിക്കോട് : ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനല്‍ രാജിന്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 15 നാണ് […]
July 15, 2026

ചീഫ് ജസ്റ്റിസ് സൂര‍്യകാന്തിനെതിരേ അധിക്ഷേപ പരാമർശം; നിയമ വിദ‍്യാർഥികൾ അറസ്റ്റിൽ

ന‍്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യകാന്തിനെതിരേ അധിക്ഷേപ പരാമർശം നടത്തി നിയമ വിദ‍്യാർഥികൾ. ലഖ്നൗ സർവകലാശാലയിലെ വിദ‍്യാർഥികളായ പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നിവരാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് ഡൽഹി […]
July 15, 2026

സോനം വാങ്ചുക്കിന് അടിയന്തര വൈദ‍്യസഹായം നൽകണം; ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര‍്യ ഹർജി

ന‍്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന് അടിയന്തരമായി വൈദ‍്യസഹായം നൽകണമെന്ന് […]
July 15, 2026

ആക്രമണത്തെ തുടർന്ന് ലൈബീരിയൻ പതാകയുള്ള കപ്പലിനിന്ന് തീപിടിച്ചു; 23 പേരെ രക്ഷപ്പെടുത്തി എന്ന് ഒമാൻ

മസ്‌കത്ത് : ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ‘സ്റ്റോൾട്ട് മഗ്‌നീഷ്യം’ […]