തെഹ്റാൻ : പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ ശക്തമായ ഡ്രോൺ ആക്രമണം. ജോർദാനിലെ അൽ-അസ്റാഖിലെ വ്യോമസേനാ താവളത്തിന് നേരെയാണ് ഇറാന്റെ പുതിയ ഡ്രോൺ ആക്രമണങ്ങൾ. തങ്ങളുടെ പ്രത്യാക്രമണ പരമ്പരയായ ‘സായഖ്’ ഓപ്പറേഷന്റെ […]
ആലപ്പുഴ : ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ് അച്യുതാനന്ദന് സിപിഎം പണിയുന്ന സ്മാരകത്തെ ചൊല്ലിയും സിപിഐഎം-സിപിഐ തർക്കം. വലിയ ചുടുകാട്ടിലെ പൊതുധാരാണ തെറ്റിച്ചെന്നാണ് സിപിഐ ആരോപണം. നേതാക്കൾക്ക് പ്രത്യേകം സ്മാരകം നിർമിക്കില്ലെന്നതാണ് പൊതുധാരണ. വിഎസിന്റെ സ്മാരകം […]
കൊല്‍ക്കത്ത : പത്തൊമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരി തസ്ലിമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തസ്ലീമ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മതമൗലികവാദ വിരുദ്ധ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കാനാണ് തസ്ലീമയെത്തുന്നത്. പശ്ചിമ ബംഗാളില്‍ […]
കോഴിക്കോട് : പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. […]
കണ്ണൂർ : കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ് രമേശനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ […]
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് […]
ന്യൂയോർക്ക് : ബഹിരാകാശ ചരിത്രത്തിൽ മലയാളികളുടെ അഭിമാനം ഉയർത്തി ഡോ. അനിൽ മേനോൻ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് യുഎസ് സ്പേസ് ഫോഴ്സ് കേണലും നാസ ബഹിരാകാശയാത്രികനുമായ ഡോ. അനിൽ […]