Kerala Mirror

June 10, 2026

വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലെ എതിര്‍പ്പ്; ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടുനിന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നു. രാവിലെ 9 30ന് ആരംഭിച്ച ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നാണ് പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള […]
June 10, 2026

കോൺഗ്രസ് അംഗം വാച്ചും ഫയലും മോഷ്ടിച്ചു, ആരോപണവുമായി പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍; ഭരണപക്ഷത്ത് തർക്കം രൂക്ഷം

പാലാ : പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം. ഓഫീസില്‍നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി. കോണ്‍ഗ്രസ് കൗണ്‍സിലരായ ബിജു മാത്യുസിനെതിരെയാണ് പരാതി. […]
June 10, 2026

വെള്ളാപ്പള്ളിക്കെതിരെയുള്ള കോടതിവിധി സ്വാഗതം ചെയ്തു; ശിവഗിരി മഠാധിപതിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപിയുടെ ആഹ്വാനം

ഇടുക്കി : ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപി പീരുമേട് യൂണിയന്റെ ആഹ്വാനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുണ്ടായ കോടതിവിധി സ്വാഗതം ചെയ്ത സ്വാമിയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എസ്എൻഡിപി […]
June 10, 2026

കെഇഎനെ ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതില്‍ ഇടതുപക്ഷ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം

കോഴിക്കോട് : ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദിനെ ഡിവൈഎഫ്‌ഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുപ്പിക്കുന്നതില്‍ ഇടതുപക്ഷ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. സമ്മേളനത്തിന്റെ പോസ്റ്റര്‍ സഹിതം പങ്കുവെച്ചു കൊണ്ടുള്ള സന്ദേശത്തില്‍, കെഇഎന്നിന് എല്ലാം നമ്മള്‍ എന്തിനാണ് […]
June 10, 2026

വിഖ്യാത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ […]
June 10, 2026

വിമാന ഇന്ധന വിലയിൽ 10 ശതമാനത്തിന്റെ വര്‍ധനവ്; വിമാന യാത്രാ നിരക്ക് ഉയര്‍നേക്കും

ന്യൂഡല്‍ഹി : എണ്ണ വിതരണ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയില്‍ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഈ വില വര്‍ധനയോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 […]
June 10, 2026

തിരുവനന്തപുരം ബിജെപി കൗൺസിലർ വധശ്രമക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം : വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അറസ്റ്റിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സംഘർഷത്തെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്താണ് അനുയായികളെ പിന്തിരിപ്പിച്ചത്. […]
June 10, 2026

ചക്രവാതച്ചുഴി : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]