Kerala Mirror

June 9, 2026

നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലാണ്. ലോക്കറിൽ നിന്നാണ് തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടത്. തിരുവാഭരണ […]
June 9, 2026

പിഎംശ്രീ പദ്ധതിയിലെ രാഷ്ട്രീയ നിലപാട് മാറ്റിയിട്ടില്ല; അന്തിമ തീരുമാനം യുഡിഎഫ് ചർച്ചയ്ക്ക് ശേഷം : വിദ്യാഭ്യാസ മന്ത്രി

പാലക്കാട് : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം […]
June 9, 2026

ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫിഷറീസ് വകുപ്പ്

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും […]
June 9, 2026

കനഗോലുവിന് പുതിയ റോള്‍; ഇനി ഡി കെയുടെ കാബിനറ്റ് റാങ്കുള്ള മുഖ്യ ഉപദേശകന്‍

ബെംഗളൂരു : രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഇന്‍ക്ലൂസിവ് മൈന്‍ഡ്‌സിന്റെ തലവനായ കനഗോലു, മുന്‍ മുഖ്യമന്ത്രി […]
June 9, 2026

മുഖ്യമന്ത്രിയെത്തിയാല്‍ സ്‌കൂളിന്റെ സങ്കടാവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് നാലാം ക്ലാസുകാരി; വരാമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : സ്‌കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിക്കാമെന്നും കുട്ടിയെയും ടീച്ചര്‍മാരേയും കാണാമെന്നും മുഖ്യമന്ത്രി കുട്ടിയുടെ കത്തിന് മറുപടിയായി ഉറപ്പ് […]
June 9, 2026

ഡിഎംകെ ഇന്ത്യ സഖ്യം വിട്ടു; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കും

ചെന്നൈ : കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളുള്ള പ്രാദേശിക […]
June 9, 2026

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന വിലക്ക്; നോർത്ത് സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും പൂർണ്ണമായി […]
June 9, 2026

12 വാർഷിക ദിനപ്പത്ര പരസ്യങ്ങളിൽ ‘ഇന്ത്യ’ വെട്ടി ‘ഗവണ്‍മെന്റ് ഓഫ് ഭാരത്’ എന്നാക്കി കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി : ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം ഗവണ്‍മെന്റ് ഓഫ് ഭാരത് എന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ദിനപ്പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലാണ് ഗവണ്‍മെന്റ് ഓഫ് ഭാരത് […]
June 9, 2026

മാസപ്പടിക്കേസ് : വീണ വിജയന് വെള്ളിയാഴ്ച ഹാജരാകാൻ ഇഡി സമൻസ്

തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ഈ വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി […]