Kerala Mirror

May 12, 2026

യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ഉണ്ടെന്ന് തിരുവഞ്ചൂര്‍

ന്യൂഡല്‍ഹി : യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയിട്ടില്ലെന്നും ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സംഭവങ്ങള്‍ […]
May 12, 2026

പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല; അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ് : ബിഹാർ വിദ്യാഭ്യാസ മന്ത്രി

പട്ന : പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ലെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ മിഥിലേഷ് തിവാരി. “പെൺകുട്ടികൾ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരാണ്. അവർ പഠിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്.” എന്നുമാണ് തിവാരി പറഞ്ഞത്. മന്ത്രിയുടെ പരാമർശത്തിന് […]
May 12, 2026

പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരൻ

മലപ്പുറം : അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ വിവിധയാളുകളെ ജി. സുധാകരന്‍ […]
May 12, 2026

ബെംഗളൂരുവിൽ താൽക്കാലിക ഷെഡിന് തീപിടിച്ചു; അഞ്ചും മൂന്നും വയസുള്ള കുട്ടികൾ വെന്തുമരിച്ചു

ബെംഗളൂരു : കൊത്തനൂർ നാരായണപുരക്ക് സമീപം താൽക്കാലിക ഷെഡിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ മരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരിച്ചത്. […]
May 12, 2026

മലങ്കര ടൂറിസം പദ്ധതിയിൽ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

ഇടുക്കി : മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് […]
May 12, 2026

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം

കോഴിക്കോട് : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം പിന്തുടരുന്നതില്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ […]
May 12, 2026

എഐഎഡിഎംകെയില്‍ വന്‍ പ്രതിസന്ധി; മുഖ്യമന്ത്രി വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം എംഎല്‍എമാര്‍

ചെന്നൈ : എഐഎഡിഎംകെയില്‍ വന്‍ പ്രതിസന്ധി. സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു. വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സി.വി ഷണ്മുഖം പറഞ്ഞു. ജനറല്‍ സെക്രട്ടറി […]
May 12, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം : പാകിസ്ഥാൻ ഡബിള്‍ ഗെയിം കളിക്കുന്നതായി സംശയിച്ച് അമേരിക്ക

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥ റോളില്‍ അമേരിക്കയ്ക്ക് ആശങ്ക. വിഷയത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ ഒരേസമയം രണ്ടു പക്ഷത്തും ചേര്‍ന്ന് കളിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പാകിസ്ഥാന്‍ ഒരേസമയം മുയലിനെപ്പോലെ […]
May 12, 2026

ഫാ. പോള്‍ തേലക്കാട്ടിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്

കൊച്ചി : സിറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്. മറ്റൊരാളുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെടും വിധമായിരുന്നു തട്ടിപ്പ്. തന്റെ നമ്പര്‍ ഹാക്ക് […]