Kerala Mirror

May 4, 2026

ജോസ് കെ മാണി പക്ഷത്തിന് ദയനീയ തിരിച്ചടി; കരുത്തു കാട്ടി ജോസഫ്

തിരുവനന്തപുരം : കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, […]
May 4, 2026

കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഭരണകക്ഷികൾക്ക് തിരിച്ചടി

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ് ഭരണ കക്ഷികൾ. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എൽഡിഎഫും ഡിഎംകെയും തൃണമൂൽ കോൺഗ്രസും […]
May 4, 2026

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സീറ്റുകളുടെ എണ്ണം വ്യാജം; പ്രവര്‍ത്തകർ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടുപോകരുത് : മമത

കൊല്‍ക്കത്ത : വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വിട്ടുപോകരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ്‌സീറ്റുകളുടെ എണ്ണം വ്യാജമാണെന്നും മമത ബാനര്‍ജി പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് പുറത്തിറക്കിയ വിഡിയോ ദൃശ്യത്തിലൂടെയാണ് […]
May 4, 2026

തവനൂര്‍ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച് കെടി ജലീല്‍

മലപ്പുറം : തവനൂര്‍ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രമാണെന്നും ഇടതുപക്ഷചേരിയില്‍ ഉറച്ചുനിന്ന് കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് […]
May 4, 2026

‘ഇത് തിരിച്ചു വരവ്’; തൃത്താലക്ക് നന്ദി -വിടി ബല്‍റാം

പാലക്കാട് : സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു. തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംബിരാജേഷിനെതിരെ ലീഡെടുത്തതിന് പിന്നാലെയാണ് ബല്‍റാമിന്റെ […]
May 4, 2026

നൂറ് കടന്ന് യുഡിഎഫ്; എല്‍ഡിഎഫിനെ കാത്തത് തിരുവനന്തപുരവും പാലക്കാടും മാത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 35 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിഎ രണ്ടിടത്താണ് […]
May 4, 2026

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച , രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ : കെ കെ രമ

കോഴിക്കോട് : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ വിജയത്തോട് അടുക്കുമ്പോൾ, വൈകാരിക കുറിപ്പുമായി വടകരയിലെ ആർഎംപി സ്ഥാനാർത്ഥിയായ കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ ചിത്രം സഹിതമാണ് കുറിപ്പ്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ […]
May 4, 2026

ലീഡ് തിരിച്ചുപിടിച്ച് പിണറായി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിയര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഡ് തിരിച്ചുപിടിച്ചു. ഒരുഘട്ടത്തില്‍ യുഡിഎഫിന്റെ അബ്ദുള്‍ റഷീദിനെതിരെ 2800ലധികം വോട്ടുകള്‍ക്ക് പിന്നില്‍ നിന്ന പിണറായി വിജയന്‍ എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3659 […]
May 4, 2026

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് […]