കൊല്ലം : കൊല്ലത്ത് ചാമക്കട മാർക്കറ്റിന് സമീപം വടയാറ്റുകോട്ടയിൽ തീപിടിത്തം. റോമാൻസ് എന്ന് തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളുകളില്ലാതിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാൽ […]