Kerala Mirror

April 29, 2026

തിരുവനന്തപുരത്ത് യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും ഭര്‍ത്താവിൻറെ സംശയവും : പൊലീസ്

തിരുവനന്തപുരം : ചെങ്കല്‍ വ്‌ലാത്താങ്കരയില്‍ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ലാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32) വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത […]
April 29, 2026

കല്യാണങ്ങള്‍ക്ക് ‘ആനവണ്ടി ട്രെന്‍ഡ്’; ബുക്കിങ് ഇരട്ടിയായി

തിരുവനന്തപുരം : വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച […]
April 29, 2026

ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ : സുപ്രീംകോടതി

ന്യൂഡല്‍ഹി : ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മല കയറിയ സ്ത്രീകള്‍ രണ്ടും വിശ്വാസികളാണോയെന്നാണ് കോടതി ആരാഞ്ഞത്. യുവതീപ്രവേശനത്തെ […]
April 29, 2026

‘കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം’; കളഭം കൊണ്ട് തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് : എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനായി തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍ കുമാര്‍ ആണ് കളഭം കൊണ്ട് കെസി വേണുഗോപാലിനായി […]
April 29, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കത്തിന് പിന്നില്‍ സിപിഐഎം സൈബര്‍ ഹാന്‍ഡിലുകൾ : മാത്യു കുഴല്‍നാടന്‍

കോഴിക്കോട് : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിത്തര്‍ക്കമെന്ന സാമൂഹികമാധ്യങ്ങളിലെ പ്രചാരണത്തിന് പിന്നില്‍ സിപിഐഎം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മിന്റെ സൈബര്‍ ഹാന്‍ഡിലുകളാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകാലത്ത് […]
April 29, 2026

വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ യാത്ര; ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴ

കോട്ടയം : വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ചെറിയ തുക പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തച്ചങ്കരിക്ക് പിഴയിട്ടത്. പിഴ ഇന്നലെത്തന്നെ […]
April 29, 2026

പരിസ്ഥിതിക്കാര്‍ വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം : മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഓരോ വൈദ്യുതി പദ്ധതികളും പലകാരണങ്ങള്‍ പറഞ്ഞ് മുടക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ചിലത് തടസ്സപ്പെടുത്തി. ഒന്നോ രണ്ടോ പേര്‍ ബാഗ് തൂക്കി വന്ന് […]
April 29, 2026

നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍, സ്ത്രീവേഷത്തില്‍ പണം തട്ടി; ആരോപണവുമായി അധ്യാപകന്‍ ഡോ റാം

കൊച്ചി : കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിനെതിരെ ആരോപണവുമായി അധ്യാപകന്‍ ഡോ. എം കെ റാം. നിതിന്‍ രാജ് ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഫയീസ് എന്നയാള്‍ […]
April 29, 2026

250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ഒരുങ്ങി യുഎസ്

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ അമേരിക്ക. ജൂലൈയില്‍ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ടിന്റെ ചിത്രങ്ങള്‍ വൈറ്റ്ഹൗസ് […]