Kerala Mirror

March 19, 2026

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം; പുതിയ നിയമങ്ങള്‍ വരുമെന്ന് ഇറാന്‍

ടെഹ്റാന്‍ : ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ച് ഇറാന്‍. നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് […]
March 19, 2026

നിയമസഭ തെരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗങ്ങള്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ സുധാകരന്‍ മാധ്യമങ്ങളെ കാണും. സീറ്റ് […]
March 19, 2026

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. […]
March 19, 2026

സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പാർട്ടി വിടുന്നയാളല്ല; മുസ്‌ലിം ലീഗ് വിടില്ല : ഷാഫി ചാലിയം

കോഴിക്കോട് : മുസ്‌ലിം ലീഗ് വിടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വള്ളിക്കുന്നിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ എൽഡിഎഫിലെ ഐഎൻഎൽ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് ഷാഫി ചാലിയം സ്ഥിരീകരിച്ചു. എന്നാൽ ആ ക്ഷണം താൻ […]
March 19, 2026

സിപിഐഎമ്മിന്‍റെ ശ്രമം വിഫലം; അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

മലപ്പുറം : അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയാണ് പാണക്കാട് എത്തിയത്. മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി […]
March 19, 2026

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം

ദോഹ : ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു മേലെയുള്ള […]
March 19, 2026

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക നൽകുക. തുടർച്ചയായ മൂന്നാം […]
March 19, 2026

ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കാലാവസ്ഥ […]