Kerala Mirror

March 17, 2026

നിയമസഭ തിരഞ്ഞെടുപ്പ് : 55 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക […]
March 17, 2026

ഇറാനിൽ സൈനിക നടപടിക്ക് ഉത്തരവിട്ടുന്ന ചിത്രം പങ്കുവെച്ച് നെതന്യാഹുവിന്റെ ഓഫീസ്

ടെല്‍അവീവ് : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ എക്‌സ് പേജില്‍. സൈനിക നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന തരത്തിലുള്ളചിത്രവും പോസ്റ്റിനൊപ്പമുണ്ട്. […]
March 17, 2026

നിയമസഭ തെരഞ്ഞെടുപ്പ് : മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മുന്‍മന്ത്രി ഡോ. എം കെ മുനീറിന് സീറ്റ് നല്‍കിയിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് മത്സരിക്കുക. വേങ്ങരയില്‍ […]
March 17, 2026

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം : ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. ഇന്ന് മുതല്‍ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ […]
March 17, 2026

ഭരണതുടർച്ച ആശംസിച്ച കമൽ ഹാസന് നന്ദി : മുഖ്യമന്ത്രി

കണ്ണൂർ : ഭരണതുടർച്ച ആശംസിച്ച നടൻ കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കമൽ ഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽ ഹാസന്റെ ആശംസാക്കുറിപ്പ് […]
March 17, 2026

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ് : സിപിഐഎം നേതാവ് വെള്ളനാട് ശശിക്ക് മുൻകൂർ ജാമ‍്യമില്ല

തിരുവനന്തപുരം : മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിക്ക് മുൻകൂർ ജാമ‍്യം ലഭിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന വ‍്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം […]
March 17, 2026

താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ വി അബ്ദുറഹ്മാൻ

താനൂര്‍ : സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി രണ്ട് ദിവസം പിന്നിട്ടിട്ടും താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ എല്‍ഡിഎഫ് സ്ഥാനാർഥി വി.അബ്ദുറഹ്മാൻ. മത്സരിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർഥി ആക്കിയതിൽ അബ്ദുറഹ്മാന് അതൃപ്തിയുണ്ടെന്നാണ് സൂചന. അബ്ദുറഹ്മാനെ അനുനയിപ്പിക്കാനുള്ള […]
March 17, 2026

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്റണി രാജുവിൻറെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; മത്സരിക്കാനാകില്ല

കൊച്ചി : തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആന്റണി രാജുവിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെന്‍ട്രല്‍ […]
March 17, 2026

ടി കെ ഗോവിന്ദനെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍ : പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ടികെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് […]