Kerala Mirror

March 13, 2026

കുവൈറ്റിലേക്ക് പ്രത്യേക വിമാനങ്ങളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്

കൊച്ചി : ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മാംസ ഉല്‍പ്പന്നങ്ങള്‍ എന്നിവ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് പ്രത്യേക കാര്‍ഗോ വിമാന സര്‍വീസുകള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 12-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡല്‍ഹി വിമാനത്താവളത്തിലും […]
March 13, 2026

റഷ്യന്‍ എണ്ണ വാങ്ങാൻ രാജ്യങ്ങള്‍ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ അയവ് വരുത്തി അമേരിക്ക. കടലില്‍ കപ്പലുകളില്‍ കെട്ടിക്കിടക്കുന്ന എണ്ണ വാങ്ങാന്‍ ലോക രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് […]
March 13, 2026

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. […]
March 13, 2026

ആലപ്പുഴയിൽ ജി സുധാകരന് എതിരെ പ്രതിഷേധം കടുക്കുന്നു

ആലപ്പുഴ : സിപിഐഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരന് എതിരെ പ്രതിഷേധം കടുക്കുന്നു. നേതാക്കളുടെ രൂക്ഷമായ പ്രതികരണങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും പിന്നാലെ ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. […]
March 13, 2026

വന്റേജ് സ്പെഷ്യൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം : പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന ന​ഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോ​ഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം […]
March 13, 2026

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം

വാഷിങ്ടൺ ഡിസി : ഇറാനിലെ സൈനിക നീക്കങ്ങൾക്കു പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നു യുഎസ് നേവൽ ഫോഴ്സസ് […]
March 13, 2026

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി

തൃശൂര്‍ : എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നായയെ പിടികൂടിയത്. വന്യ ജീവി സംരക്ഷകര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് നായയെ പിടികൂടിയത്. നായക്ക് പേ […]
March 13, 2026

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും […]