Kerala Mirror

March 13, 2026

സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാരുടെ സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മോൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനമായതോടെയാണ് സമരം പിൻവലിച്ചത്. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. ‌‌ മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് […]
March 13, 2026

മമ്മൂട്ടി അടക്കം മൂന്നു പേർക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്റ്ററേറ്റ്

കോട്ടയം : നടൻ മമ്മൂട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ഓണററി ഡോക്റ്ററേറ്റ് നൽകാൻ മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനം. മലയാളത്തിന്‍റെ മഹാനടൻ പദ്മഭൂഷൺ പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി), പ്രശസ്ത വാസ്കുലാർ സർജൻ ഡോ. എൻ. […]
March 13, 2026

യുദ്ധം അടുക്കളയെ പോലും ബാധിച്ചു; ഇന്ത്യ അമേരിക്കയുടെ ദാസ്യന്മാരായി മാറി : എംവിഗോവിന്ദൻ

തിരുവനന്തപുരം : ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. […]
March 13, 2026

ആറ്റുകാൽ പൊങ്കാല : ശുചീകരണം പൂർത്തിയാക്കാൻ 3 ദിവസമെടുത്തതായി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും […]
March 13, 2026

ബിജെപി അനുകൂല തീരുമാനങ്ങൾ; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷമായ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. ലോക്സഭയിൽ നൽകിയ നോട്ടീസിൽ 130 എംപിമാരും, രാജ്യസഭയിൽ നൽകിയ നോട്ടീസിൽ […]
March 13, 2026

തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍

കണ്ണൂര്‍ : തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ […]
March 13, 2026

കാസര്‍കോട് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് […]
March 13, 2026

ആർത്താവാവധി നിയമപരമാക്കിയാൽ സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കും : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാൻ മാനേജ്മെന്‍റുകൾ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ […]
March 13, 2026

ഒമാനിലെ സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

മസ്കത്ത് : ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. തകർന്നു വീണ ഡ്രോണുകളിൽ ഒന്ന് സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തിലാണ് രണ്ട് […]