Kerala Mirror

March 9, 2026

ചരിത്രകാരന്‍ കെഎന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ ചരിത്രകാരന്‍ കെ എന്‍.പണിക്കര്‍ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള […]
March 9, 2026

കോട്ടയത്ത് വാടകവീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതികള്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍

കോട്ടയം : പൊന്‍കുന്നത്ത് വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സാജന്‍ (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പു മുറിയിൽ […]
March 9, 2026

പശ്ചിമേഷ്യയിൽ സംഘർഷം : തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. ഇന്ത്യൻ ഓഹരി വിപണി വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ തന്നെ തകർന്നു തരിപ്പണമായി. ഇതുവരെ 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് […]
March 9, 2026

സഞ്ജുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ കേരളത്തിൻ്റെ […]
March 9, 2026

വായ്പ എഴുതിതള്ളൽ : വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ പ്രതിഷേധ മാർച്ച്

സുൽത്താൻ ബത്തേരി : വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും […]
March 9, 2026

അങ്കമാലിയിൽ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവം; പ്രതിയെ പിടികൂടുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി : അങ്കമാലിയിൽ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷിക്കാൻ […]
March 9, 2026

​ഗുഡല്ലൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

മലപ്പുറം : ​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങൾ […]
March 9, 2026

ബിജെപിയുടെ രാഷ്ട്രപതിയോടുള്ള അനാദരവ് ചിത്രം പറയും : മമത

കൊല്‍ക്കത്ത : സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്നും അപമാനിച്ചെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനെതിരെ തിരിച്ചടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 ലെ ഒരു ചിത്രമാണ് മമത ബിജെപിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. രാഷ്ട്രപതി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി […]
March 9, 2026

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ന്യൂയോർക്ക് : ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഏഷ്യൻ വിപണിയിൽ ബ്രെന്റ് […]