Kerala Mirror

March 9, 2026

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് : ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയോ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്ന കര്‍ശന […]
March 9, 2026

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും : കെ സുധാകരന്‍

കണ്ണൂര്‍ : കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. […]
March 9, 2026

മന്ത്രി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി

കൊല്ലം : ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് ഗണേഷ്‌കുമാറിനെതിരെ പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ […]
March 9, 2026

ലെബനനിൽ ഇസ്രയേൽ നിരോധിത രാസായുധം വെെറ്റ് ഫോസ്ഫറസ് പ്രയോ​ഗിച്ചു : ഹ്യൂമൻ റെെറ്റ്സ് വാച്ച്

ബെയ്റൂട്ട് : ലെബനനിൽ വെെറ്റ് ഫോസ്ഫറസ് ഉപയോ​ഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് വാച്ചിന്റെ റിപ്പോർ‌ട്ട്. മാർച്ച് തുടക്കത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേൽ അപകടകരമായ വെെറ്റ് ഫോസ്ഫറസ് തെക്കൻ ലെബനനിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രയോ​ഗിച്ചതായി ഹ്യൂമൻ‌ റെെറ്റ്സ് […]
March 9, 2026

കളർഫുൾ ആകാനൊരുങ്ങി ടൂറിസ്റ്റ് ബസുകൾ; ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത […]
March 9, 2026

ചെന്നൈയിൽ ഏഴംഗ സംഘം വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ വെട്ടിക്കൊന്നു

ചെന്നൈ : ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് […]
March 9, 2026

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം ചെയ്ത് നഴ്‌സുമാരെ മാനേജ്‌മെന്റ് പൂട്ടിയിട്ടതായി പരാതി

കോഴിക്കോട് : നഴ്‌സുമാരുടെ സമരത്തിനിടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി അധികൃതരും നഴ്‌സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലിക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോലിക്ക് […]
March 9, 2026

നഷ്ടം സഹിച്ച് കെഎസ്ആര്‍ടിസി എന്തിന് പ്രവര്‍ത്തിക്കുന്നു : സുപ്രീംകോടതി

ന്യൂഡല്‍ഹി : നഷ്ടം സഹിച്ച് കെഎസ്ആര്‍ടിസി എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് ഇത്രയേറെ നഷ്ടം ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. […]
March 9, 2026

ലൈംഗികാതിക്രമക്കേസ് : സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് […]