Kerala Mirror

March 8, 2026

പൂച്ചപെറ്റു കിടക്കുന്ന ഖജനാവിൽ നിന്ന് കോണ്‍ഗ്രസ് എങ്ങിനെ 3000 രൂപ പെന്‍ഷന്‍ കൊടുക്കുന്നത് ! : മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസിന്റെ അഞ്ചിന ഗ്യാരന്റി നടപ്പാകാത്ത പ്രഖ്യാപനമാണ്. പെന്‍ഷന്‍ 600 രൂപ പോലും കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് […]
March 8, 2026

‘സ്ത്രീകളുടെ പുരോഗതിയാണ് സമൂഹത്തിന്റെ പുരോഗതി’; മുഖ്യമന്ത്രിയുടെ വനിതാ ദിനാശംസകള്‍

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, അന്തസ്സ്, നീതി എന്നിവയ്ക്കായുള്ള സ്ത്രീകളുടെ ചരിത്രപരമായ പോരാട്ടങ്ങളെ ആദരിക്കുന്നു. സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണ്, അതാകണം മുന്നോട്ടുള്ള പാതയെ നയിക്കേണ്ടത് […]
March 8, 2026

വനിതാദിനത്തില്‍ കുടുംബകേസുകള്‍ക്കായി വനിതാ ജഡ്ജിമാരുടെ ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ […]
March 8, 2026

ഏപ്രില്‍ ഒന്നുമുതല്‍ ജയിൽ ഭക്ഷണമെനുവില്‍ മത്സ്യഫെഡിൻറെ മത്സ്യവും

കണ്ണൂര്‍ : സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നുമുതല്‍ മത്സ്യഫെഡ് മത്സ്യം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുക. ഇതിൽ ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് […]
March 8, 2026

കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി : കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ […]
March 8, 2026

നോര്‍വെയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം

ഓസ്‌ലോ : നോര്‍വെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ നിലവിൽ വ്യക്തതയില്ലെന്ന് […]
March 8, 2026

കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫര്‍; കടയ്ക്ക് മുന്നില്‍ സംഘര്‍ഷം

കോഴിക്കോട് : ഒരു രൂപക്ക് ഷൂ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നില്‍ സംഘര്‍ഷം. വാഗ്ദാനം അറിഞ്ഞ് ആളുകള്‍ പുലര്‍ച്ചെ മുതല്‍ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യല്‍ മീഡിയ […]
March 8, 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകൾ കളറാക്കും

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎമ്മുകള്‍) സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ വരുന്നു. വോട്ടര്‍മാര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിനാണ് മാറ്റങ്ങള്‍. കളര്‍ ഫോട്ടോയ്ക്ക് പുറമെ പേരുകള്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്താനും […]
March 8, 2026

ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ […]