Kerala Mirror

March 7, 2026

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രി ജി സുധാകരന്‍

ആലപ്പുഴ : കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. […]
March 7, 2026

ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്

ദുബൈ : യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അധികൃതര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ […]
March 7, 2026

യുഎസിന്റെ ജോര്‍ദാനിലെ പ്രധാന മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനം ഇറാന്‍ തകര്‍ത്തതായി റിപ്പോർട്

അമ്മാന്‍ : യുഎസിന്റെ മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനത്തിന് കനത്ത പ്രഹരം നല്‍കി ഇറാന്‍. ഗള്‍ഫ് മേഖലയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന നിര്‍ണായക റഡാര്‍ സംവിധാനം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 300 ദശലക്ഷം […]
March 7, 2026

കോട്ടയത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

കോട്ടയം : ജില്ലയിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളിൽ ഉണ്ടായ ഗുരുതര വീഴ്ച മൂലം യുവതി മരണപ്പെട്ടതായി കുടുംബത്തിന്‍റെ പരാതി. ഗുരുതര രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോട്ടയം പാക്കിൽ വാളംപറമ്പിൽ ഷാജിമോന്‍റെ ഭാര്യ സിന്ധു […]
March 7, 2026

മാധ‍്യമപ്രവർത്തകന്‍റെ കൊലപാതകം : ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

ന‍്യൂഡൽഹി : മാധ‍്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുപ്രസിദ്ധ ആൾ ദൈവം ഗുർമീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 7 വർഷത്തോളമായി […]
March 7, 2026

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്‍റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച […]
March 7, 2026

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അസമിൽ അറസ്റ്റിൽ

ദിസ്‌പൂർ : ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമിൽ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ്‌ ബിഷ്വദ്വീപ് […]
March 7, 2026

എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം; 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ […]
March 7, 2026

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; അന്വേഷണം ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച്

കോയമ്പത്തൂര്‍ : ആര്യവൈദ്യഫാര്‍മസി സ്ഥാപകന്‍ പരേതനായ പി വി രാമവാരിയരുടെ മകള്‍ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തില്‍ വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലീസ്. നേപ്പാള്‍ സ്വദേശിനി സുര്‍ജ റോകേയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. […]