Kerala Mirror

March 7, 2026

അമേരിക്ക, ഇസ്രയേൽ, യൂറോപ് ഒഴികയുള്ള രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ

ടെഹ്റാൻ : ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും. ഗൾഫിൽ നിന്നും […]
March 7, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. […]
March 7, 2026

ഗുരുവായൂര്‍ ദേവസ്വത്തിലെ ആദ്യ വനിത പ്രതിനിധിയടക്കം പുതിയ ഭരണസമിതി അംഗങ്ങള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത എ വി ഗോപിനാഥ്, എ യു ഷിനിജ എന്നിവരുടെ സത്യപ്രതിജ്ഞ നാളെ. ദേവസ്വം ഭരണസമിതിയില്‍ ആദ്യമായി ഒരു വനിതയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന […]
March 7, 2026

സ്വകാര്യാശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതല്‍ 30,880 വരെയാണ്. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ: (തസ്തികയും, ശമ്പള […]
March 7, 2026

കൊച്ചിയില്‍ ഇറാന്‍ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി സംഘം അറസ്റ്റില്‍

കൊച്ചി : ഇറാന്‍ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്. ഇറാന്റെ […]
March 7, 2026

ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ : ഒരു ദ്വീപിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണിത്. പതിനായിരത്തിലേറെ ജനങ്ങള്‍ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, […]
March 7, 2026

കരിപ്പുര്‍ വിമാന ദുരന്തം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പൊളിക്കാന്‍ കാരക്കാട് ആക്രി വിപണിയില്‍

പാലക്കാട് : കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രിയാക്കി പൊളിച്ചു വില്‍ക്കും. പട്ടാമ്പിയിലെ കാരക്കാട് പാറപ്പുറത്തെ ആക്രിവിപണിയിലാണ് വിമാന ഭാഗം ഇപ്പോഴുള്ളത്. ഇരുമ്പ്, ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ ആക്രിയായി മാറാനാണ് വിമാനം കാരക്കാട് […]
March 7, 2026

അരൂരിൽ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയ്ക്ക് സമീപം […]
March 7, 2026

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രി ജി സുധാകരന്‍

ആലപ്പുഴ : കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. […]