Kerala Mirror

February 28, 2026

അടൂരിലെ സ്വകാര്യ ഹോട്ടലില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ‘സൗഹൃദം’ പുതുക്കി വികെ ശ്രീകണ്ഠന്‍

ആലപ്പുഴ : പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച അവിചാരിതമായിരുന്നെന്ന് മാധ്യമങ്ങളോട്‌ ശ്രീകണ്ഠന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ […]
February 28, 2026

കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ : പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബര്‍ണശേരിയിലെ ശൗചാലയത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സിറ്റി […]
February 28, 2026

ഇറാനെ ആക്രമിച്ച് ഇസ്രായേൽ; തെഹ്റാനിൽ വൻ സ്ഫോടനം

തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ ആക്രമണം. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുൻകരുതലിന്‍റെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് […]
February 28, 2026

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകി വഖഫ് ബോർഡ്

ന്യൂഡൽഹി : മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു. […]
February 28, 2026

തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വിജിലൻസ് പരിശോധനയിൽ വ്യാപകക്രമക്കേടുകൾ കണ്ടെത്തി

മലപ്പുറം : മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വ്യാപകക്രമക്കേടുകൾ. അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2019ൽ മരിച്ച വ്യക്തി 2021ൽ ഓഫീസിലെത്തി ഒപ്പിട്ട് ഓണർഷിപ്പ് മാറ്റിയതും കർണാടകയിൽ […]
February 28, 2026

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം : ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം : മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. ഒന്നായി മുന്നോട്ട് പോകണമെന്ന […]
February 28, 2026

സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് സേവനങ്ങളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത […]
February 28, 2026

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിവാദ പ്രസംഗം ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് […]
February 28, 2026

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ആര്‍പി ഗ്രൂപ്പിന്

ദോഹ : ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന് ലഭിച്ചു. ആര്‍പി ഗ്രൂപ്പിന്റെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ് അടങ്ങിയ കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്. […]