Kerala Mirror

February 28, 2026

പുതുയുഗയാത്രയിലേക്ക് ക്ഷണമുണ്ട്; പങ്കെടുക്കില്ല : പ്രേം കുമാർ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ടെന്നും എന്നാലതിൽ പങ്കെടുക്കില്ലെന്നും പ്രേംകുമാർ. പുതുയുഗയാത്രയിൽ പങ്കെടുക്കില്ല. അത്തരം ചിന്തയെന്നും വന്നിട്ടില്ല. താൻ കമ്മ്യൂണിസ്റ്റ് ചിന്തകൾ ഉള്ളിൽ പേറുന്ന വ്യക്തിയാണ്, അത് എന്നും ഉള്ളിലുണ്ടാകുമെന്ന് […]
February 28, 2026

ആളില്ല, കണ്ണൂരിലും കൊച്ചിയിലും കേരള സ്റ്റോറി2 ഷോ റദ്ദാക്കി; പ്രദർശനം തടയുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി : വിവാദ സിനിമ കേരള സ്റ്റോറി2ൻ്റെ റിലീസിൽ പ്രതിഷേധിച്ച് ‍ഡിവൈഎഫ്ഐ നടത്തിയ വ്യാപക പ്രതിഷേധത്തിൽ കണ്ണൂരിൽ സിനിമയുടെ പ്രദർശനം കണ്ണൂരിലെ ലിബർട്ടി തീയറ്ററിലാണ് പ്രദർശനം റദ്ദാക്കിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിൻ്റെ നേതൃത്വത്തിലായിരുന്നു […]
February 28, 2026

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

തിരുവനന്തപുരം : കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് ആരോഗ്യവകുപ്പ് […]
February 28, 2026

ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം

ന്യൂഡല്‍ഹി : ഇറാന് നേരെ യുഎസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും യുഎന്‍ ചാര്‍ട്ടറിന്റെയും എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനവുമാണ് ആക്രമണമെന്ന് സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു. […]
February 28, 2026

‘അതീവ ജാഗ്രത പാലിക്കുക’; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

ജെറുസലേം : ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ […]
February 28, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹെല്‍പ് ഡെസ്‌ക് തുറന്ന് നോര്‍ക്ക

തിരുവനന്തപുരം : പശ്ചിമേഷ്യയില്‍ സംഘർഷ ഭീതി വ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി നോര്‍ക്ക റൂട്ട്‌സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ – […]
February 28, 2026

ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല; തന്ത്രി അറിയാതെ ഒന്നും നഷ്ടമാകില്ല : മന്ത്രി വിഎന്‍ വാസവന്‍

കൊച്ചി : ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസി സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുള്ളൂവെന്നും ഇക്കാര്യത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞത് ശരിയാണെന്നും വിഎന്‍ വാസവന്‍ […]
February 28, 2026

തിരിച്ചടിച്ച് ഇറാൻ; അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ദുബൈ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, […]
February 28, 2026

മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്കെതിരെ കേസ്

തിരുവനന്തപുരം : വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശി. മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന […]