Kerala Mirror

February 27, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയന്‍ നയിക്കും : എംഎ ബേബി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു […]
February 27, 2026

‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി : ‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചു. പൊതുതാല്‍പര്യ സ്വഭാവമുള്ള ഹരജിയില്‍ സിംഗിള്‍ ബെഞ്ച് […]
February 27, 2026

ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല; ഇത് കേരളം നല്‍കുന്ന ഉറപ്പ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും ഇത് കേരളം നല്‍കുന്ന ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആരും അന്യരാവില്ലെന്നും നേറ്റിവിറ്റി കാര്‍ഡ് നടപ്പില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത […]
February 27, 2026

കണ്ണൂരില്‍ വീടിനുപിറകില്‍ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകര്‍ത്ത് 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍ : അഴീക്കോട്ട് വീടിനുപിറകില്‍ സ്ഥാപിച്ച കൂടിന്റെ പൂട്ട് തകര്‍ത്ത് 36 പ്രാവുകളെ കൊന്ന നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്നിലെ കെ സുനിലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയാണ് പ്രാവുകളെ കഴുത്തറത്ത് കൊന്നത്. കഴിഞ്ഞ ദിവസം […]
February 27, 2026

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി വിലക്കി എന്‍എസ്എസ്

കോട്ടയം : മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എന്‍എസ്എസ്. ഉത്തരവാദിത്തപ്പെട്ട ആരും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടാത്തതിനാലാണ് എന്‍എസ്എസ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതോടെ […]
February 27, 2026

അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വ്യോമാക്രമണം

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. താലിബാന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം പ്രത്യാക്രമണത്തില്‍ 130-ലധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ അഫ്ഗാന്‍ സേന തിരിച്ചടിച്ചു. […]
February 27, 2026

ചൂരല്‍മല അതിജീവിതര്‍ക്കായുള്ള സര്‍ക്കാരിൻറെ ഭവനപദ്ധതിക്ക് പൂര്‍ണ പിന്തുണ : പികെ കുഞ്ഞാലിക്കുട്ടി

കല്പറ്റ : ചൂരല്‍മല അതിജീവിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് പൂര്‍ണപിന്തുണയെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിന് എല്ലാവരുടെയും പിന്തുണയുണ്ടായി. ലീഗ് ഏതാനും വീടുകളാണ് നല്‍കുന്നത്. ബാക്കി പൂര്‍ത്തിയാക്കുന്നത് […]
February 27, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : മറിയ ഉമ്മന്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ താത്പര്യം അറിയിച്ചതായി സൂചന. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കള്‍ക്ക് താന്‍ മത്സരിക്കുന്നതില്‍ സന്തോഷമാണെന്ന് മറിയം ഉമ്മന്‍ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. […]
February 27, 2026

ഡല്‍ഹി മദ്യനയക്കേസ് : കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍; സിബിഐക്കു കോടതി വിമര്‍ശനം

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ […]