കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ […]
തിരുവനന്തപുരം : പോത്തൻകോട് ഞാണ്ടൂർക്കോണത്ത് വാഹനാപകടം. അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛൻ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ( 50) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മകൻ സിബിയെ […]
കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മൂന്നു പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കെ.എസ്. ബൈജു, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ‍്യാപാരി […]
കൊച്ചി : കൊച്ചി മെട്രൊ സർവീസ് സാധാരണ നിലയിലായി. മെട്രൊ സാങ്കേതിക തകരാറിനെ തുടർന്ന് രാവിലെ 8 മണിയോടെ സർവീസ് തടസപ്പെട്ടിരുന്നു. കരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റുകയായിരുന്നു. തകരാറിനെ തുടർന്ന് […]
തിരുവനന്തപുരം : ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച […]
കാൻബറ : സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദ് ലോഡ്ജിൽ നിന്ന് മാറ്റിയത്. പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ […]
കൊച്ചി : കൊച്ചി മെട്രോ സർവീസിൽ തടസം നേരിടുന്നു. കലൂരിൽ വച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസിൽ തടസം നേരിട്ടത്. പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്. […]
ന്യൂഡല്‍ഹി : അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. 2021 […]