Kerala Mirror

February 22, 2026

ഇറാനിൽ വീണ്ടും വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം

തെഹ്റാന്‍ : ഇറാനിലെ വിവിധ സർവകലാശാലകളിൽ സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികള്‍. ജനുവരിയിൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ തെഹ്‌റാനിലെ […]
February 22, 2026

ശബരിമല സ്വർണക്കൊള്ള : തന്ത്രിയുടെ ജാമ്യ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ എസ്ഐടി അപ്പീൽ നൽകും

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരേ എസ്ഐടി. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന […]
February 22, 2026

കരുവന്നൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഐഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് […]
February 22, 2026

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കിഷ്ത്വാര്‍ ജില്ലയിലെ ട്രാഷി-1 മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ നല്‍കിയ വിവരങ്ങളുടെ […]
February 22, 2026

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാടിന്റെ കണ്ണീരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി പടുത്തുയര്‍ത്തിയ പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25 ന് ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ 30ലെ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ 178 വീടുകളാണ് […]
February 22, 2026

ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മീററ്റ് മെട്രോ സര്‍വീസിന് ഒപ്പമാണ് 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ കോറിഡോറിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം […]
February 22, 2026

തൊണ്ടി മുതൽ തിരിമറി കേസ് : ശിക്ഷ മരവിപ്പിക്കാൻ ഹൈക്കോടതിയെ സമീപിച്ച് മുൻ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ ഹൈക്കോടതിയെ സമീപിച്ച് മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി […]
February 22, 2026

നേമത്ത് ചുവരെഴുതി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ചത്. നമുക്ക് വേണം വികസിത നേമം […]
February 22, 2026

വിഡി സതീശൻ യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല : ഒ ജെ ജനീഷ്

കൊച്ചി : മന്ത്രിമാരുടെ വീട്ടില്‍ റീത്ത് സമര്‍പ്പിച്ച സമര രീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]