Kerala Mirror

February 21, 2026

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കൽ ഞങ്ങളുടെ രീതിയല്ല : വിഡി സതീശൻ

കൊച്ചി : മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിന്‍റെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വീട്ടിൽ […]
February 21, 2026

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമമം നടത്താൻ പദ്ധതിയിടുന്നതായാണ് വിവരം. ചാന്ദ്നി ചൗക്കിലെ […]
February 21, 2026

കൊല്ലത്ത് നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനിൽ ബാലുവിന്‍റെയും ഷീബയുടെയും മകൾ ലക്ഷ്മി(20) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു അപകടം. […]
February 21, 2026

കണ്ട അണ്ടനെയും അടകോടനെയും അംഗീകരിക്കില്ല; ഇടുക്കി ബിജെപിയിൽ കലാപം

ഇടുക്കി : എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബാബൂ ജോർജ് പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. ‌ എസ്. രാജേന്ദ്രന് […]
February 21, 2026

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി

കൊച്ചി : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം-കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വെച്ച് രാവിലെ 6.30 ഓടെയാണ് സംഭവം. എന്നാൽ വലിയ അപകടം ഒന്നുംതന്നെ സംഭവിച്ചില്ല. ഈ […]
February 21, 2026

കൊട്ടാരക്കരയിലെ മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്

തിരുവനന്തപുരം : മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് […]
February 21, 2026

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവര്‍ക്കും എന്‍ വാസുവിനും ഇഡി സമന്‍സ്

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും സമന്‍സയച്ചിട്ടുണ്ട്. 21 […]
February 21, 2026

ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധം : യുഎസ് സുപ്രീം കോടതി

വാഷിങ്ടണ്‍ ഡിസി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള […]
February 21, 2026

യുപിയിൽ കുട്ടികള ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി വില്‍പന നടത്തി; ദമ്പതിമാര്‍ക്ക് വധശിക്ഷ

ലഖ്‌നൗ : 33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, […]