Kerala Mirror

February 19, 2026

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് : വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി : മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. […]
February 19, 2026

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം

കൊച്ചി : എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് ഹണി എം വര്‍ഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തിയതും വിധി പ്രസ്താവം […]
February 19, 2026

വയനാട് ടൗണ്‍ഷിപ്പ് : ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം 25ന്

തിരുവനന്തുപുരം : മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ […]
February 19, 2026

‘മലബാര്‍ മിസ്റ്ററി’ സര്‍ക്കാര്‍ മദ്യത്തിന് പേരായി

കൊച്ചി : ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ […]
February 19, 2026

എപ്സ്റ്റീൻ ഫയൽ : 66-ാം പിറന്നാൾദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ അറസ്റ്റിൽ

ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ അറസ്റ്റിൽ. 66-ാം പിറന്നാൾദിനത്തിലാണ് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിൽനിന്ന് തേംസ് വാലി പോലീസ് ആൻഡ്രൂവിനെ അറസ്റ്റ്‌ചെയ്തത്. യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള […]
February 19, 2026

ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി

തിരുവനന്തപുരം : ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം […]
February 19, 2026

ആറൻമുള മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി

തിരുവനന്തപുരം : ആറന്‍മുളയിലെ വിവാദമായ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.പദ്ധതി പ്രദേശത്തെ ഭൂമിയിൽ 80 ശതമാനവും വെള്ളക്കെട്ടിന് സാധ്യതയുള്ളതാണെന്ന കലക്ടറുടെ റിപ്പോർട്ട് […]
February 19, 2026

തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തലയോട്ടികളും എല്ലുകളും കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തലയോട്ടികളും എല്ലുകളും കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുല്ലയുടെ പുരയിടത്തിലാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ തലയോട്ടികള്‍ കണ്ടെത്തിയത്. ഒരു തലയോട്ടിയില്‍ വാസു എന്ന് പേന കൊണ്ട് […]
February 19, 2026

ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

തെല്‍അവീവ് : ഇസ്രായേലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. തെക്കൻ ഇസ്രായേൽ നഗരമായ അഷ്‌കെലോണിലെ ഒരു പാര്‍ക്കിലാണ് ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനായ ‘കാന്‍’ തന്നെ വീഡിയോ പുറത്തുവിട്ടു. മൂന്ന് […]